തകർത്താടി രജനി; ദർബാർ പ്രേക്ഷക പ്രതികരണം

തമിഴകത്തെ പൊങ്കല്‍ ആഘോഷമാക്കാന്‍ 'തലൈവര്‍' ചിത്രം 'ദര്‍ബാര്‍' ഇന്ന് തിയറ്ററുകളില്‍ എത്തി. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം ആദ്യദിനം വേള്‍ഡ് വൈഡായി 7000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്. കേരളത്തിലും നൂറില്‍ കൂടുതല്‍ കേന്ദ്രങ്ങളിലാണ് റിലീസ്. രാവിലെ മുതൽ ഫാൻസ് ഷോ പ്രദർശനം

from Movie News https://ift.tt/37SGixD

Post a Comment

0 Comments