ബുധനാഴ്ച ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത തമിഴ് സൂപ്പർതാരം വിജയ്യെ ചോദ്യംചെയ്യുന്നത് തുടരുന്നു. ചെന്നൈയിലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് 17 മണിക്കൂർ പിന്നിട്ടു. ദീപാവലിക്കു റിലീസ് ചെയ്ത ‘ബിഗിൽ’ സിനിമയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണു നടപടി. വിശദമായ ചോദ്യം
from Movie News https://ift.tt/2Sl6fzI


0 Comments