വിൻ ഡീസലിന്റെ സഹോദരനായി ജോണ്‍ സീന; ഫാസ്റ്റ് 9 ബ്രഹ്മാണ്ഡ ട്രെയിലർ

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ സീരിസിലെ ഒൻപതാമത്തെ ചിത്രം എഫ് 9: ദ് ഫാസ്റ്റ് സാഗ ട്രെയിലർ എത്തി. കുടുംബവുമൊത്ത് കഴിയുന്ന ഡൊമിനിക്ക് ടൊറെറ്റോയെ ടീസറിൽ കാണാം. ലെറ്റിയുടെയും ടൊറെറ്റോയുടെയും കുഞ്ഞിന് തന്റെ സന്തതസഹചാരിയായ ബ്രയാന്റെ (പോൾ വാക്കർ) പേരാണ് നൽകിയിരിക്കുന്നത്. ടൊറെറ്റോയുടെ സഹോദരൻ ജേക്കബ്

from Movie News https://ift.tt/2Ok3aP7

Post a Comment

0 Comments