വിദ്യാർഥിയെ നിർബന്ധിച്ച് കൂവിപ്പിച്ചു; ടൊവിനോ അപമാനിച്ചെന്ന് ആരോപണം; വിഡിയോ

പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ഥിയെ നടന്‍ ടൊവിനോ അപമാനിച്ചന്ന് ആരോപണം. വിദ്യാര്‍ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ചതാണ് വിദ്യാർഥി സംഘടനകളെ ചൊടിപ്പിച്ചത്. വയനാട് മേരിമാതാ കോളജില്‍ ദേശീയ സമ്മതിദാന അവകാശ അവകാശദിനാചരണത്തിന്റെ ഭാഗമായുള്ള പൊതു ചടങ്ങിലാണ് സംഭവം, ഉദ്ഘാടന പ്രസംഗം

from Movie News https://ift.tt/2RLyici

Post a Comment

0 Comments