കളി തുടങ്ങിയിട്ടേയുള്ളൂ: സിക്സ് പായ്ക്കിനെക്കുറിച്ച് ചാക്കോച്ചൻ

'കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാടാ സിക്സ് പായ്ക്ക്' എന്ന ചോദ്യം കേട്ടു കയ്യടിച്ച മലയാളികൾക്കിടയിലേക്കാണ് യവനദേവൻമാരായി ഉണ്ണി മുകുന്ദനും രാജീവ് പിള്ളയും സുദേവ് നായരും ടൊവിനോയും എത്തുന്നത്. ന്യൂജൻ നടന്മാരല്ലേ സിക്സ് പായ്ക്ക് ആവാം എന്ന് ആശ്വസിച്ചപ്പോൾ ദാ നമ്മുടെ കുഞ്ചാക്കോ ബോബന്റെ വരവ്. അമ്മേ,

from Movie News https://ift.tt/2RXVCnA

Post a Comment

0 Comments