ചലച്ചിത്ര താരം ചെമ്പന്‍ വിനോദ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു; വധു മറിയം!

പ്രശസ്ത ചലച്ചിത്ര താരവും നിര്‍മ്മാതാവുമായ ചെമ്പന്‍ വിനോദ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു. കോട്ടയം സ്വദേശിനിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു.

from Movies News https://ift.tt/3bXi0W3

Post a Comment

0 Comments