കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ നായക നിരയിലേക്കുയർന്ന വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി. കോതമംഗലം സ്വദേശി ഐശ്വര്യയാണ് വധു. നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആർ. വിനയന്റെ മകളാണ് ഐശ്വര്യ. കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍
from Movie News https://ift.tt/2GQoFTI
0 Comments