വിമർശനങ്ങൾക്കു മറുപടിയുമായി നടൻ സാബുമോൻ ഫെയ്സ്ബുക്ക് ലൈവിൽ. റിയാലിറ്റി ഷോ മത്സരാർഥി രജിത് കുമാറിനെ വിമർശിച്ച് സാബുമോൻ ലൈവ് വിഡിയോയിൽ എത്തിയിരുന്നു. ഇതേ തുടർന്ന് താരത്തിന് നേരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായി. ഇതേതുടർന്ന് ഇവർക്ക് മറുപടിയെന്നോണം അദ്ദേഹം വീണ്ടും ലൈവിൽ എത്തി. കോക്കാച്ചിത്തരങ്ങളുമായി
from Movie News https://ift.tt/326c1cZ


0 Comments