അന്ന ബെന്‍, റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടന്‍ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ‘കപ്പേള’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സംവിധായകന്‍ എന്ന നിലയില്‍ മുസ്തഫുടെ അരങ്ങേറ്റമാണ് ‘കപ്പേള’. മുസ്തഫയുടേത് തന്നെയാണ് രചന. ശ്രീനാഥ് ഭാസി ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായാണ്
from Movie News https://ift.tt/324K1q8


0 Comments