സിനിമയിൽ നിന്ന് ഔട്ടായെന്നു പറഞ്ഞവരുണ്ട്, മുടക്കു മുതൽ തിരിച്ചുകിട്ടിയാൽ മതി: നീരജ് മാധവ്

കൊറോണ വൈറസ് സംബന്ധിച്ച വ്യാജ വാർത്തകൾ തന്റെ പുതിയ സിനിമയായ ഗൗതമിന്റെ രഥത്തിന്റെ കലക്‌ഷനെ ബാധിച്ചുവെന്ന് നീരജ് മാധവ്. വൈറസിനെക്കുറിച്ചുള്ള വ്യാജവാർത്തകൾ കാരണം ആളുകൾ തിയറ്ററുകളിലേയ്ക്ക് എത്തുന്നത് കുറഞ്ഞെന്ന് നീരജ് സമൂഹമാധ്യമത്തിൽ കുറിച്ചു. വെള്ളിയാഴ്ച വമ്പൻ റിലീസുകൾ വരുന്നതോടെ ഒരുദിവസം കൂടിയാണ് ഈ

from Movie News https://ift.tt/2UABUzE

Post a Comment

0 Comments