‘നീ ഒന്നും ആവില്ല, സിനിമ നടി പോയിട്ട് ഒരു കോപ്പുമാവില്ല എന്ന് പറഞ്ഞ ആളുകളുണ്ട്, അവര്‍ക്കുള്ള ഒരു ചെറിയ മറുപടിയാണ് ഈ അവാര്‍ഡ്.’ മൂവി സ്ട്രീറ്റ് അവാര്‍ഡ് ദാന ചടങ്ങില്‍ നടി ഗ്രേസ് ആന്റണി പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നേടിയ ശേഷം
from Movie News https://ift.tt/2OsWH4l


0 Comments