താരനിബിഢമായി നടി ഭാമയുടെ വിവാഹ റിസപ്ഷൻ. മലയാളസിനിമയിലെ പ്രമുഖതാരങ്ങൾ ഒത്തുകൂടിയ ചടങ്ങ് വലിയൊരു ആഘോഷകാഴ്ചയായിരുന്നു. മമ്മൂട്ടി, ദിലീപ്, കാവ്യ മാധവൻ, സുരേഷ് ഗോപി, അനു സിത്താര, സലിം കുമാർ തുടങ്ങി നിരവധി താരങ്ങൾ ആശംസകൾ അറിയിക്കാൻ എത്തിയിരുന്നു. സിന്ദൂരം തൊട്ട് ഭര്‍ത്താവ് അരുണിന്റെ കൈ പിടിച്ച് ഭാമ
from Movie News https://ift.tt/2S1hA7G
0 Comments