അമേരിക്കൻ ഹൊറർ ചിത്രം കാൻഡിമാൻ ട്രെയിലർ എത്തി. നിയ ഡാകോസ്റ്റ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ഓസ്കർ ജേതാവ് ജോർദാൻ പീലിയാണ്. 1992ൽ ഇതേ പേരിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ തുടർച്ചയാണ് ഈ ചിത്രം. കാൻഡിമാൻ ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രവും
from Movie News https://ift.tt/2wVt6e7
0 Comments