ജാതകം, മുഖചിത്രം, ഉത്സവമേളം തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സുരേഷ് ഉണ്ണിത്താൻ ഒരുക്കുന്ന പുതിയ ഹൊറര്‍ ചിത്രമാണ് "ക്ഷണം ". ആദ്യന്തം പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിറുത്തികൊണ്ടുള്ള ദൃശ്യാവിഷ്കരണമാണ് ക്ഷണത്തില്‍ സുരേഷ് ഉണ്ണിത്താന്‍ നിര്‍വഹിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ഫോട്ടോഗ്രഫിയും
from Movie News https://ift.tt/2RJVnw5
0 Comments