ഭാമ–അരുൺ വിവാഹ റിസപ്ഷനില്‍ തിളങ്ങി സുരേഷ് ഗോപിയും കുടുംബവും. ഭാര്യ രാധികയ്ക്കും മകൾ ഭവ്നിക്കുമൊപ്പമാണ് സുരേഷ് ഗോപി ചടങ്ങിനെത്തിയത്. മകൾ ഭാവ്നിയായിരുന്നു ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത്. ഭാര്യ രാധികയും ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നീ നാലു മക്കളും അടങ്ങുന്നതാണ്
from Movie News https://ift.tt/2OisG7z
0 Comments