മലയാളത്തിന്റെ ആക്‌ഷൻ ഹീറോ പട്ടം വീണ്ടും ആവർത്തിച്ച് സ്വന്തം പേരിൽ ഉറപ്പിക്കുകയാണ് സുരേഷ്ഗോപി. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ കുറച്ച് സീനിൽ പോലും പ്രായം മറക്കുന്ന ആക്‌ഷനാണ് താരം നടത്തിയത്. ഇപ്പോഴിതാ കാവൽ എന്ന സിനിമയിലെ ഒരു ചിത്രമാണ് വൈറലാകുന്നത്. പൊലീസുകാരനെ മുട്ടുകാല്‍ കൊണ്ട് ഭിത്തിയില്‍
from Movie News https://ift.tt/3c56QOO


0 Comments