ഏഴു സുന്ദരരാത്രികളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പാർവതി നമ്പ്യാർ വിവാഹിതയായി. വിനീത് മേനോൻ ആണ് വരൻ. കുടുംബാഗംങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്തത്. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾ അതീവ ലളിതമായിരുന്നു. സെറ്റുസാരിയും സിമ്പിൾ ആഭരണങ്ങളും അണിഞ്ഞു സുന്ദരിയായി പാർവതി തിളങ്ങി. ലാൽ

from Movie News https://ift.tt/2S6WiWq