‘വിവാഹനിശ്ചയം കഴിഞ്ഞ ശേഷം വഞ്ചിച്ചു’; ബിഗ് ബോസ് താരത്തിനെതിരെ നടി സനം ഷെട്ടി

വിവാഹം ചെയ്യാമെന്നുറപ്പു നല്‍കി പിന്നീട് വഞ്ചിച്ചുവെന്ന് ആരോപിച്ച് ബിഗ് ബോസ് മത്സരാര്‍ഥിക്കെതിരെ കേസ് നല്‍കി നടി സനം ഷെട്ടി. ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്ന തര്‍ഷനെതിരെയാണ് നടി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 2019 മെയ് മാസം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജൂലൈയില്‍

from Movie News https://ift.tt/2uR6gDl

Post a Comment

0 Comments