ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'കുഞ്ഞെല്‍ദോയുടെ ടീസർ എത്തി. കുഞ്ഞെല്‍ദോയെയും അയാളുടെ പ്രണയത്തെയും പരിചയപ്പെടുത്തുന്നതാണ് ടീസർ. പത്ത് വയസ്സ് കുറച്ച് ആസിഫ് അലി എത്തുന്നു എന്നതാണ് മറ്റൊരു ആകർഷണം. പുതുമുഖം ഗോപിക ഉദയനാണ് ചിത്രത്തിലെ നായിക.
from Movie News https://ift.tt/2v3KWdV


0 Comments