കൊച്ചി∙ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ സാക്ഷിയായ ഗീതു മോഹൻദാസിനെ വിചാരണക്കോടതി വിസ്തരിച്ചു. നടിയും സംവിധായികയുമായ ഗീതു കുറ്റകൃത്യത്തിന് ഇരയായ നടിയുടെ അടുത്ത സുഹൃത്താണ്. ഇന്നലെ വിസ്തരിക്കാൻ നിശ്ചയിച്ചിരുന്ന നടി സംയുക്ത വർമയെ പ്രോസിക്യൂഷൻ ഒഴിവാക്കി. എത്താതിരുന്ന നടൻ കുഞ്ചാക്കോ ബോബൻ
from Movie News https://ift.tt/2I2iJYj
0 Comments