മലയാള ചലച്ചിത്ര താരവും നിര്‍മ്മാതാവുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതാനായി. ഐശ്വര്യയാണ് വധു. കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 

from Movies News https://ift.tt/36TEOlz