അച്ഛന്റെ അഭിമാനനിമിഷം: കല്യാണിയുടെ വിഡിയോ പങ്കുവച്ച് പ്രിയദർശൻ

ലോകത്തെ എല്ലാ അച്ഛൻമാരെക്കാളും സന്തോഷവും അഭിമാനവുമുള്ള നിമിഷത്തിലാണ് താനെന്ന് പ്രിയദർശൻ. മകളും ചലച്ചിത്രതാരവുമായ കല്യാണിയുടെ വിഡിയോ പങ്കുവച്ചാണ് പ്രിയദർശൻ ഇങ്ങനെ കുറിച്ചത്. ടെഡ് ടോക്സിൽ സിനിമയുടെ പിന്നിലെ പരിശ്രമങ്ങളെ കുറിച്ച് കല്യാണി സംസാരിക്കുന്നതാണ് പ്രിയൻ പങ്കുവച്ചത്. സിനിമ എന്ന്

from Movie News https://ift.tt/2TmtZnJ

Post a Comment

0 Comments