‘തിരുവനന്തപുരത്തു ഷൂട്ട് ചെയ്ത കോട്ടയം കുഞ്ഞച്ചൻ’: മമ്മൂട്ടിയുടെ സൂപ്പർഹിറ്റിന് 30 വയസ്

‘കോട്ടയം പട്ടണത്തിന്റെ രോമാഞ്ചം കുഞ്ഞച്ചൻ വന്നേ...’ കുഞ്ഞച്ചൻ വന്ന് മലയാളിയുടെ മനസ്സിൽ കസേരയിട്ട് ഇരിക്കാൻ തുടങ്ങിയിട്ട് 30 വർഷം തികഞ്ഞു. 1990 മാർച്ച് 15നാണ് മമ്മൂട്ടി നായകനായ ‘കോട്ടയം കുഞ്ഞച്ചൻ’ റിലീസ് ചെയ്തത്. പിന്നീട് ഒരുപിടി അച്ചായൻ കഥാപാത്രങ്ങൾ വന്നെങ്കിലും കുഞ്ഞച്ചൻ ഇന്നും സ്പെഷലായി

from Movie News https://ift.tt/2wjZNlH

Post a Comment

0 Comments