ദിവസവേതനക്കാര്‍ക്ക് 50 ലക്ഷം നല്‍കി രജനി, 10 ലക്ഷം നല്‍കി വിജയ് സേതുപതി

കോവിഡ് 19 ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായ തമിഴ് സിനിമയിലെ ദിവസവേതനക്കാര്‍ക്ക് സഹായ ധനം നല്‍കി രജനികാന്തും വിജയ് സേതുപതിയും. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി)യ്ക്ക് രജനികാന്ത് 50 ലക്ഷം രൂപ നല്‍കിയതായും വിജയ് സേതുപതി 10 ലക്ഷം രൂപ നല്‍കിയതായും

from Movie News https://ift.tt/3dsbsiT

Post a Comment

0 Comments