50 ട്രാൻസ്ജെൻഡേർസിന് ഭക്ഷണമെത്തിച്ച് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ. കേരളത്തിലെ ട്രാൻസ്ജെൻഡർ സംഘടനയായ ദ്വയയിലൂടെയാണ് മഞ്ജു സാമ്പത്തിക സഹായം ഇവർക്കായി കൈമാറിയത്. നേരത്തെ ഫെഫ്കയിലെ ദിവസവേതന തൊഴിലാളികൾക്കായി 5 ലക്ഷം രൂപയും നടി നൽകിയിരുന്നു. സൂര്യ ഇഷാനാണ് ഇക്കാര്യം തന്റെ യൂട്യൂബ് പേജിലൂടെ
from Movie News https://ift.tt/2vSeH25
0 Comments