സ്വന്തം ശരീരത്തിലെ കുറവുകളെ നോക്കി നാണിക്കുന്ന ബോഡി ഷേമിങ്ങിന്റെ കാലത്ത് അഭിനയ ജീവിതത്തിൽ ഇതുവരെ നേരിടാത്ത അത്ര വെല്ലുവിളി നിറഞ്ഞ കഥാപാത്രവുമായി എത്തുകയാണ് ലെന. എപ്പോഴും നമുക്കു ചുറ്റുമുള്ള, എന്നാൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന കുറെ ജീവിതങ്ങളുടെ കഥയാണു താമര എന്ന കഥാപാത്രത്തിലൂടെ ലെന
from Movie News https://ift.tt/2wjf6dE
0 Comments