ദംഗല്‍ സംവിധായകന്‍ വിളിച്ചത് നിവിൻ പോളിയെ, ആളുമാറി ചെന്നത് നവീൻ പോളിഷെട്ടി

ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി തന്റെ ചിത്രത്തിന്റെ ഓഡിഷനു വേണ്ടി വിളിച്ചത് നിവിൻ പോളിയെ, പക്ഷേ വന്നത് നവീൻ പോളിെഷട്ടി. ആളുമാറിയത് കാസ്റ്റിങ് ഡയറക്ടറിനാണ്. നിതേഷ് തിവാരിയുടെ ചിച്ചോരെ എന്ന സിനിമയ്ക്കു വേണ്ടി അദ്ദേഹം ഓഡിഷനു വിളിച്ചത് തെലുങ്ക് നടൻ നവീനെയായിരുന്നു. പേരിലെ സാദൃശ്യമാണ് ഇതിനു കാരണമായത്.

from Movie News https://ift.tt/39d8efN

Post a Comment

0 Comments