കോവിഡ്–19 വ്യാപനത്തെ തടയുന്നതിനായി ഇന്ത്യയൊട്ടാകെ ഇന്നു നടപ്പിലാക്കുന്ന ജനതാകർഫ്യൂവിന് പിന്തുണയുമായി മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ. താൻ ചെന്നൈയിലെ വീട്ടിലാണെന്നും ഇന്നു പുറത്തെങ്ങും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ താരം വൈകുന്നേരം അഞ്ചു മണിക്ക് ആരോഗ്യപ്രവർത്തകരോടുള്ള ബഹുമാനസൂചകമായി എല്ലാവരും
from Movie News https://ift.tt/3dmv1Jx


0 Comments