‘ആട്ജീവിത’ത്തിനായി ശരീരം വണ്ണംകുറച്ചതിനു പിന്നാലെ രാജ്യം വിടാനൊരുങ്ങുന്ന പൃഥ്വിരാജിന് പ്രാർഥനകളുമായി അമ്മ മല്ലിക സുകുമാരൻ. ‘എന്റെ കുഞ്ഞിനെ സർവശക്തനായ ദൈവം തമ്പുരാൻ രക്ഷിക്കട്ടെ..’–പൃഥ്വി ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകൾ പങ്കുവച്ച് മല്ലിക സുകുമാരൻ പറഞ്ഞു. ആട്ജീവിതത്തിനായി ഞാൻ എന്റെ സർവസ്വവും
from Movie News https://ift.tt/39ePCwR


0 Comments