കൊറോണ ഭീതിയുടെ സമയത്ത് മനുഷ്യനൊപ്പം മൃഗങ്ങളെയും കരുതണം എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് മോഹൻലാൽ. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.‘നമ്മൾ ഭാഗ്യവാന്മാരാണ്.. മഹാരാജ്യത്തിന്റെ സർവ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു
from Movie News https://ift.tt/2WMtoia
0 Comments