മകൾ വിസ്മയയ്ക്കു പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ആശംസ അറിയിച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ട മായ, നിന്നെപ്പോലെ സുന്ദരവും അതുല്യവുമായിരിക്കട്ടെ ഈ ജന്മദിനവും. എന്റെ മാലാഖയ്ക്ക് ഹാപ്പി ബര്‍ത്ത് േഡേ.’ മോഹന്‍ലാല്‍ കുറിച്ചു. നടന്മാരായ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്
from Movie News https://ift.tt/2WO04Ic
0 Comments