ധ്രുവിനു വേണ്ടി ക്ലാപ് ബോയ് ആയും സഹസംവിധായകൻ ആയും വിക്രം; വൈറൽ ചിത്രങ്ങൾ

ആദിത്യ വര്‍മ എന്ന ചിത്രത്തിന് പിന്നില്‍ പിതാവായ വിക്രമിന്റെ സാന്നിധ്യമുണ്ടെന്ന് ധ്രുവ് വിക്രം പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. സ്വന്തം സിനിമയുടെ തിരക്കുകൾ പോലും മാറ്റിവച്ചാണ് മകന്റെ സിനിമയ്ക്കായി അദ്ദേഹം സഹകരിച്ചത്. ചിലപ്പോൾ ക്ലാപ് ബോയ് ആയും ലൊക്കേഷൻ മാനേജർ ആയും സംവിധാന സഹായിയായും

from Movie News https://ift.tt/38nVq64

Post a Comment

0 Comments