‘കടവുളെ പോലെ കാപ്പവനിവൻ’: കോവിഡിനെതിരെ ‘കേരള പൊലീസിന്റെ ലൂസിഫർ’

കോവിഡ് 19 ഭീതി ലോകമെമ്പാടും പടരുമ്പോൾ കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസം പകരാനും അവരെ ഒന്നു കൂടി ബോധവൽക്കരിക്കാനുമായി ‘ലൂസിഫർ വിഡിയോ’യുമായി കേരള പൊലീസ് രംഗത്ത്. എഡിജിപി മനോജ് എബ്രഹാമിന്റെ ആശയത്തിൽ ഉരുത്തിരിഞ്ഞ വിഡിയോ പുറത്തിറങ്ങി മിനിറ്റുകൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കൊറോണ വൈറസ് ഒരു സാധാരണക്കാരനെ

from Movie News https://ift.tt/2xS9l7C

Post a Comment

0 Comments