മിഖായേൽ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ അനിയത്തിക്കുട്ടിയായെത്തിയ സുന്ദരിയെ ഓര്‍മയില്ലേ. പുതുമുഖ നായികയായെത്തിയ താരമാണ് നവനി ദേവാനന്ദ്. മിഖായേലിൽ ജെന്നിഫർ എന്ന ജെന്നിയായാണ് താരം എത്തിയിരുന്നത്. ഒരു മാലാഖകുട്ടിയെപ്പോലെ സിനിമയിലെത്തിയ താരത്തിന്റെ ഇൻസ്റ്റയിലെ പുതിയ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
from Movie News https://ift.tt/2JoeLtC
0 Comments