ഈച്ചകൾ കൊറോണ പരത്തും: വീണ്ടും അബദ്ധ വിഡിയോയുമായി അമിതാഭ് ബച്ചൻ

കൊറോണ വൈറസ് ഈച്ചകളിലൂടെ പടരും എന്ന് അമിതാഭ് ബച്ചന്‍. ചൈനീസ് വിദഗ്ധരെ ഉദ്ധരിച്ചാണ് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ചത്. എന്നാല്‍ ഈച്ചകളിലൂടെ വൈറസ് പകരില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് രണ്ടാമത്തെ തവണയാണ് കൊറോണ വിഷയത്തിൽ ബച്ചന് അബദ്ധം സംഭവിക്കുന്നത്. ‘ദി ലാൻസെറ്റ് നടത്തിയ

from Movie News https://ift.tt/33SR4mH

Post a Comment

0 Comments