‘ഷൈലോക്കിന് ടിക്കറ്റ് കിട്ടാത്തവർ എന്റെ സിനിമ കാണാൻ കയറി’

മമ്മൂട്ടി ചിത്രം ഷൈലോക്കിനെയും സംവിധായകൻ അജയ് വാസുദേവിനെയും പ്രശംസിച്ച് എബ്രിഡ് ഷൈൻ. മാസ് സിനിമകൾ ഉണ്ടാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും ആ ആരവം തീർത്തതിന് അഭിനന്ദനങ്ങളെന്നും എബ്രിഡ് ഷൈൻ പറഞ്ഞു. ഷൈലോക്കിന് ടിക്കറ്റ് കിട്ടാതെ തന്റെ 'കുങ്ഫു' മാസ്റ്റർ കാണാനും കുറച്ച് ആളുകൾ കയറിയെന്ന സന്തോഷവും

from Movie News https://ift.tt/39jVGnS

Post a Comment

0 Comments