അയ്യപ്പനും കോശിയും സിനിമയിലെ അതിസൂക്ഷമമായ ചില മികവുകളെ ചൂണ്ടിക്കാട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. തിയറ്ററുകളിലെത്തി പിന്നീട് ഓൺലൈൻ റിലീസുകൾക്കു ശേഷവും പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് സച്ചിയുടെ അയ്യപ്പനും കോശിയും. പൃഥ്വിരാജ്–ബിജുമേനോൻ ടീമിന്റെ കരുത്തുറ്റ അഭിനയ പ്രകടനമായിരുന്നു
from Movie News https://ift.tt/33DQwRB
0 Comments