ഞാനും സേതുവും യോജിക്കുന്നതു തന്നെ പിരിയാൻ തീരുമാനിച്ച്: സച്ചി

പിരിയാൻ തീരുമാനിച്ച് തന്നെയാണ് താനും സേതുവും സിനിമയിലേയ്ക്ക് ഒരുമിച്ചു കടന്നുവന്നതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി. പരിചയപ്പെടുമ്പോൾ തന്നെ രണ്ട് പേർക്കും സിനിമയിൽ രണ്ട് അഭിരുചികളാണെന്ന് അറിയാമായിരുന്നെന്നും തുടക്കത്തിലെ നല്ലൊരു എൻട്രിക്കു വേണ്ടിയാണ് ഒന്നിച്ച് എഴുതിത്തുടങ്ങിയതെന്നും സച്ചി നേരെ ചൊവ്വയിൽ പറഞ്ഞു.

from Movie News https://ift.tt/2I6xgSG

Post a Comment

0 Comments