വൈറസ് സിനിമ പരാജയപ്പെടാനുള്ള കാരണം മനസ്സിലായല്ലോ: ഹരീഷ് പേരടി

ആഷിക്ക് അബു ചിത്രം വൈറസ് സിനിമയെ വിമർശിക്കാനുണ്ടായ കാരണം വ്യക്തമാക്കി നടൻ ഹരീഷ് പേരടി. പിണറായി വിജയനെ പരാ‍മർശിക്കാതെ പോയതാണ് ചിത്രത്തിന്റെ പരാജയ കാരണമെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് ഇപ്പോള്‍ മനസിലായിക്കാണുമെന്ന് േപരടി കുറിക്കുന്നു. കൊറോണയെ ചെറുക്കാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ

from Movie News https://ift.tt/3drZTZ4

Post a Comment

0 Comments