ജനത കര്‍ഫ്യു; കൈ കൊട്ടിയും മണിയടിച്ചും ഐക്യദാര്‍ഢ്യവുമായി താരങ്ങൾ; വിഡിയോ

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചും നന്ദിയറിയിച്ചും സിനിമാ താരങ്ങൾ. ജനതാ കര്‍ഫ്യൂവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പല താരങ്ങളും ഇന്ന് വീടിനകത്ത് തന്നെയായിരുന്നു. രാവിലെ ഏഴ് മണിമുതല്‍ രാത്രി ഒമ്പത് മണിവരെയായിരുന്നു ജനത കര്‍ഫ്യു. വൈകുന്നേരം

from Movie News https://ift.tt/2wl8zjl

Post a Comment

0 Comments