മുഖ്യമന്ത്രി പിണറായി വിജയൻ മലയാളിയുടെ വല്യേട്ടനാണെന്ന് കുറിച്ച് സംവിധായകൻ ഷാജി കൈലാസ്. എന്ത് പ്രശ്നം വന്നാലും നോക്കാൻ ഒരാളുണ്ട് എന്ന തോന്നൽ എല്ലാ മലയാളികളിലും ഇപ്പോൾ പ്രകടമാണെന്നും പുറമേക്ക് പരുക്കനെന്നു തോന്നിപ്പിക്കുമെങ്കിലും ഉള്ളിൽ നിറയെ സ്നേഹം സൂക്ഷിക്കുന്ന മനുഷ്യനാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം
from Movie News https://ift.tt/2wOnToB
0 Comments