ടിവി പരിപാടിയിൽ പൊട്ടിക്കരഞ്ഞ് നടി അനുഷ്ക ഷെട്ടി. നിശബ്ദം എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു ഷോയ്ക്കിടെയാണ് സംഭവം. അനുഷ്‌കയുടെ അഭിനയജീവിതത്തിന്റെ നാള്‍വഴികള്‍ കോര്‍ത്തിണക്കി ഒരുക്കിയ വിഡിയോ സ്‌ക്രീനില്‍ കാണിക്കുകയുണ്ടായി. അതിൽ സംവിധായകൻ കൊടി രാമകൃഷ്ണയെ കാണിച്ചപ്പോഴാണ് നടി
from Movie News https://ift.tt/3dwpWOW
0 Comments