നാടൻ പാട്ട് കലാകാരിയും അഭിനേത്രിയുമായ പാർവെെ മുനിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. മധുരൈയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ക്ഷേത്രങ്ങളിൽ നാടൻ പാട്ടുകൾ പാടിയാണ് മുനിയമ്മ കലാജീവിതം തുടങ്ങുന്നത്. ലക്ഷ്മൺ ശ്രുതി എന്ന ട്രൂപ്പിൽ
from Movie News https://ift.tt/2ybRRDm
0 Comments