രാഷ്ട്രീയപ്രവേശനത്തോടെ സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശനം നേരിടേണ്ടി വന്ന താരമാണ് സുരേഷ് ഗോപി. വിമർശനങ്ങൾക്കിടയിലും അഭിപ്രായങ്ങൾ തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന സുരേഷ് ഗോപിയെ പിന്തുണച്ച് മകൻ ഗോകുൽ സുരേഷ് രംഗത്തെത്തി. "ഇനിയും കൂടുതൽ കരുത്തുണ്ടാകട്ടെ" എന്നു ആശംസിച്ചു കൊണ്ടായിരുന്നു ഗോകുൽ സുരേഷിന്റെ
from Movie News https://ift.tt/3dGCGCm
0 Comments