രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍, ദിവസവേതനക്കാരുടെ പ്രശ്നം ചൂണ്ടിക്കാട്ടിയ യുവാവിന് മറുപടിയുമായി നടൻ ടൊവീനോ തോമസ്. 21 ദിവസത്തെ അടച്ചിടലിൽ എല്ലാവരും വീട്ടിൽ സുരക്ഷിതരായി ഇരിക്കാനും ഒന്നിച്ച് പോരാടാനും പറഞ്ഞ് ടൊവീനോ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. പോസ്റ്റിനു താഴെ നിരവധി ആളുകൾ

from Movie News https://ift.tt/2JgDhNq