ജാതിയും മതവും വെറും 'വാക്കുകൾ' മാത്രം ആണെന്ന് പ്രളയം പഠിപ്പിച്ചപ്പോൾ കൊറോണ നൽകുന്ന പാഠം ദൈവം അല്ല നമ്മൾ തന്നെ നമ്മളെ കാക്കണം എന്നതാണെന്ന് സംവിധായകൻ അരുൺ ഗോപി. മനുഷ്യർക്ക് മനുഷ്യരാണ് എന്തിനും ഏതിനും, ബാക്കി എല്ലാം സങ്കല്പങ്ങൾ മാത്രമാണെന്നും അദ്ദേഹം പറയുന്നു. അരുണ്‍ ഗോപിയുടെ കുറിപ്പ്
from Movie News https://ift.tt/3bmlVKM
0 Comments