ലോകം മുഴുവൻ നമ്മെ ഭയപ്പെടുത്തുന്ന വാർത്തകൾ നിറയുമ്പോൾ വളരെ പ്രത്യാശാജനകമായ ഒരു കാഴ്ചയാണ് ക്യൂബ കാണിച്ചു തന്നത്. ഇറ്റാലിയൻ പ്രസിഡന്റിന്റെ അഭ്യർഥന മാനിച്ച് ആ രാജ്യത്തിലേക്ക് ക്യൂബയിൽ നിന്നുള്ള ഡോക്ടർമാർ ചെന്നിറങ്ങുന്ന രംഗം എത്ര പ്രതീക്ഷാനിർഭരമായ ഒന്നാണ്. അവരുടെ കയ്യിൽ ഫിദൽ കാസ്ട്രോയുടെചിത്രം.
from Movie News https://ift.tt/2wAx5No
0 Comments