ഇത് ദൈവത്തിന്റെ അവസാന മുന്നറിയിപ്പ്: ബിബിൻ ജോർജ്

കോവിഡ് ഭീതിയിൽ ആളുകൾ മാസ്‌ക് അണിഞ്ഞതോടെ മതമേതെന്ന് ആണോന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ലെന്നും മാസ്‌ക് മാറ്റുന്ന ദിവസമാണ് പേടിക്കേണ്ടതെന്നും നടൻ ബിബിൻ ജോർജ്. ഇത് ദൈവത്തിന്റെ അവസാനത്തെ മുന്നറയിപ്പാണെന്നും അദ്ദേഹം പറയുന്നു.

from Movie News https://ift.tt/2vEROiG

Post a Comment

0 Comments