അഭിപ്രായം എന്ന പേരിലുള്ള അധിക്ഷേപം കാണുമ്പോൾ ഒന്ന് പറയാതെ വയ്യ: രമേശ് പിഷാരടി

സിനിമ കണ്ട് ഇറങ്ങുന്ന പ്രേക്ഷകര്‍ക്ക് സിനിമയ്ക്കും സംവിധായകർക്കുമെതിരെ പറയുന്ന അഭിപ്രായവും അധിക്ഷേപവും ഒന്നല്ലെന്ന് രമേശ് പിഷാരടി. പൈസ മുടക്കിയാണ് കാണുന്നതു പോലെ തന്നെ പൈസ മുടക്കിയാണ് സിനിമ ഉണ്ടാക്കുന്നത്. ഒരു മോശം സിനിമ ചെയ്തുകളയാം എന്ന് അതിനു പിന്നിൽ പ്രവർത്തിക്കുന്ന ആരും വിചാരിക്കുന്നില്ലെന്നും

from Movie News https://ift.tt/2TBNHvK

Post a Comment

0 Comments