തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമൊക്കെ ഗോസിപ്പുകള്‍ പതിവാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കാലങ്ങളായി പ്രചരിക്കുന്ന ഈ ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ച് താരങ്ങളും രംഗത്തെത്തിയിരുന്നു.
from Movies News https://ift.tt/2wr2eT7


0 Comments